Home അറിയിപ്പ് പരീക്ഷ തിയ്യതി മാറ്റി പരീക്ഷ തിയ്യതി മാറ്റി W Online 9/16/2023 06:00:00 PM 0 സെപ്തംബര്‍ 18 തിങ്കളാഴ്ച്ച പി.എസ്.സി നടത്താന്‍ നിശ്ചയിച്ച ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2,(കാറ്റഗറി നമ്പര്‍ 212/2020) കെയര്‍ടേക്കര്‍(കാറ്റഗറി നമ്പര്‍ 594/2022) എന്നീ ഒ.എം.ആര്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Tags 16-09-2023അറിയിപ്പ് Facebook Twitter Whatsapp Newer Older