നിയന്ത്രണം വിട്ട ജീപ്പ് ബേക്കറിയിലേക്ക് ഇടിച്ച് കയറി ഒരാൾക്ക് പരിക്ക്
W Online
9/16/2023 05:58:00 PM
0
കൽപ്പറ്റ: നിയന്ത്രണം വിട്ട ജീപ്പ് മലബാർ ബേക്കറിയിലേക്ക് ഇടിച്ച് കയറി പുഴമുടി സ്വദേശിയായ കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്.കാലിന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്