അരിമുള : ചിറകോണത്ത് അജയരാജനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ കുടുംബാംഗങ്ങളുടെ വ്യാജ അശ്ലീലചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് കിട്ടിയിരുന്നു.ഇതിന്റെ മനോവിഷമമാണ് അജയ് രാജിൻ്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.ഇതിൻ്റെ അടിസ്ഥാനത്തിലാണ്
സാമ്പത്തിക ഇടപാടുകൾ,മരണകാരണം എന്നിവ സംബന്ധിച്ചും ഓൺ ലൈൻ വായ്പ സംബന്ധിച്ച ഭീഷണി,അശ്ലീല മോർഫ് ചിത്രം പ്രചരിപ്പിച്ചത് തുടങ്ങിയവയും അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.