കൽപ്പറ്റ മണിയങ്കോടിൽ കോൺട്രാക്ടറെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി രതീഷ് ലാലു (38) ആണ് മരിച്ചത്. താഴേ എടഗുനി എസ്റ്റേറ്റിൽ കാപ്പിത്തോട്ടത്തിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം
കോൺട്രാക്ടറെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
9/16/2023 03:05:00 PM
0