പോക്സോ കേസിൽ പിടിയിൽ

0

കേണിച്ചിറ : കേണിച്ചിറ പോലീസ്  സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല സ്വദേശി തുളസിരാജൻ (50) ആണ് അറസ്റ്റിലായത് .
കേണിച്ചിറ എസ് ഐ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാനന്തവാടി എസ് എം എസ് ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. പ്രതിയെ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top