Home പ്രധാന വാർത്തകൾ പുഴയിൽ മുങ്ങി മരിച്ചു പുഴയിൽ മുങ്ങി മരിച്ചു W Online 9/17/2023 06:11:00 PM 0 മൂപ്പൈനാട് താഴെ അരപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (21) ണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം 2 മണിയോടെ ആറാം നമ്പറിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. നാട്ടുകാർ ചേർന്ന് അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. Tags 17-09-2023പ്രധാന വാർത്തകൾ Facebook Twitter Whatsapp Newer Older