മീനങ്ങാടി:ചാണ്ടി ഉമ്മൻ്റെ വിജയത്തിൽ മീനങ്ങാടിയിലും ആഹ്ലാദ പ്രകടനം നടത്തി.
വിശ്വനാഥൻ, കെ.ഇ വിനയൻ, അയ്യൂബ്, ഹൈറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി
മധുരം നൽകിയും ആഘോഷം
പനമരം: പുതുപ്പളളി ചാണ്ടി ഉമ്മൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് പനമരം യു.ഡി എഫ് പ്രവർത്തകർ. വിജയത്തിൽ പായസവിതരണം നടത്തിയാണ് ഇവർ ആഘോഷിച്ചത്. എം ജി. പ്രകാശ് ഹസൈൻ. ജിയാദ്, റിയാസ് എൻ .വി.നസീർ. CH.ഹാരീസ്.അനിഷ്.ഹാരിസ്.എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.