തൃക്കരിപ്പൂരില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ ശ്യാമിലി രാമചന്ദ്രന്‍ നയിക്കും. അഞ്ജന ബാബുവാണ് വൈസ് ക്യാപ്റ്റന്‍. ജില്ലാതലത്തില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സിലുടെ സെലക്ട് ചെയ്തവര്‍ക്കായി ജില്ലാ ക്യാമ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ക്യാമ്പില്‍ നിന്നുമാണ് അവസാന 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്.
രാഗേന്ദു കൃഷ്ണ നമിത വി.യു, വൈഗ എസ്. നായര്‍, മിത്ര ഗോപാലന്‍, കൃഷ്‌ണേന്ദു, അബിഷ ബാബു, അഞ്ജു വിനോയ്, ഡോണ, ദിയ ശിവദാസന്‍, ജിഷ്‌ന കണ്ണന്‍, അനുശ്രീ കെ.പി, ആന്‍ മരിയ വിക്ടര്‍, നവ്യ ഇ.പി, ആദ്യ ചന്ദ്രന്‍, ഫാത്തിമത്ത് സുഹറ, നിവ്യ മോഹന്‍ദാസ്, ഗൗരിനന്ദ, ആര്യ പി.എസ്
എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. സിറാജ് വി പരിശീലകനും, ജസ്‌ന മാനേജറുമാണ്.
ആദ്യ മത്സരം ഞായറാഴ്ച 4.30 ന് തിരുവനന്തപുരവുമായാണ്